തേവലക്കര: പാലയ്ക്കൽ മഠത്തിൽ വീട്ടിൽ ശശികുമാരപിള്ള (78) നിര്യാതനായി. മക്കൾ: മഠത്തിൽ രാജു, ബിജു, സുനിതകുമാരി. മരുമക്കൾ: ആശ, സംഗീത, പ്രസന്നൻപിള്ള. സഞ്ചയനം 26ന് രാവിലെ 7ന്.