പനപ്പെട്ടി: പനപ്പെട്ടി കിഴക്ക് ചൂളൂർ വീട്ടിൽ ഗോപിനാഥൻപിള്ള (80) നിര്യാതനായി. മക്കൾ: ബിജുകുമാർ, കവിതകുമാരി, സരിതകുമാരി, ബിനിൽകുമാർ. മരുമക്കൾ: ഗിരിജകുമാരി, ഗോപകുമാർ, അജയൻപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.