പാവുമ്പ: പാവുമ്പ തെക്ക് വൃന്ദാവനത്തിൽ (പടിഞ്ഞാറോട്ട് ചരിഞ്ഞതിൽ) പരേതനായ കുട്ടപ്പന്റെയും (മുംബയ്) മീനാക്ഷിയുടെയും മകൻ പ്രസാദ് (58) നിര്യാതനായി. സഹോദരങ്ങൾ: പ്രകാശ്, സുജാത, ഗീത, പ്രേംദാസ്, പ്രദീപ്, പ്രതാപ്. സഞ്ചയനം 29ന് രാവിലെ 8ന്.