ശൂരനാട് വടക്ക്: ആനയടി കുഴുവിളയിൽ രാജപ്പൻ (80) നിര്യാതനായി. മക്കൾ: സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: ഉദയൻ, വിനോജ്, രമ്യ. സഞ്ചയനം 29ന് രാവിലെ 8ന്.