തഴുത്തല: കായിക്കര ഹൗസിൽ ഷാജിഹാൻ (65) നിര്യാതനായി. കൊല്ലം വലിയ കായിക്കരയിൽ പരേതനായ അബ്ദുൽ ഹമീദിന്റെയും എം. നൂർജഹാന്റെയും മകനാണ്. കബറടക്കം നടത്തി. ഭാര്യ: ലത്തീഫ. മക്കൾ: നീതുഷ, നിമ്മിഷ ഹാഷിം. മരുമകൻ: ഹാഷിം.