thomas

കുണ്ടറ: കോവിൽമുക്ക് കൊച്ചഴികത്തുവീട്ടിൽ അലിൻഡ് മുൻജീവനക്കാരൻ തോമസ് മാത്യു (75, ലാലാച്ചൻ) നിര്യാതനായി. ഭാര്യ: അമ്മിണി മാത്യു. മക്കൾ: ആശാ മാത്യു, അജയ് മാത്യു, ആനന്ദ് മാത്യു. മരുമക്കൾ: ബിജു, മിനി, ജെസി.