ഓയൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറിയ വെളിനല്ലൂർ റോഡുവിള, കൊക്കോട്ട് കോണത്ത് അബിൻ ഭവനിൽ ബാബു - ലളിത ദമ്പതികളുടെ മകൻ അബിൻ ബാബുവാണ് (19) മരിച്ചത്. 20ന് രാത്രി റോഡുവിള പെട്രോൾ പമ്പിന് മുന്നിൽ അബിൻ ഓടിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപു