കൊട്ടാരക്കര: പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ അംഗത്വമാസാചാരണത്തിന് തുടക്കമായി. മേയ് 22 വരെ വായനശാലയിൽ അംഗത്വമെടുക്കുന്നവർക്ക് ഒരുവർഷത്തെ മാസവരി സൗജന്യമാണ്. കേരളത്തിലെവിടെയുള്ളവർക്ക് അംഗത്വമെടുക്കാം. ഫോൺ: 8848781849,​ 9747185952.