ചവറ സൗത്ത്: നടുവത്തുചേരി പണ്ടാരഴികത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം ഇന്ന് മുതൽ 26 വരെയും മെയ് 2നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് സെക്രട്ടറി എം. ജിനദേവ് അറിയിച്ചു.