പുത്തൂർ: മാവടി ആറ്റുവാശേരി പുലരിയിൽ പി.അനിൽകുമാറിന്റെയും എൽ.ഷീജയുടെയും മകൾ ജെനിയുടെ വിവാഹത്തിന്റെ ആർഭാടങ്ങൾ കുറച്ച് പതിനായിരം രൂപ പുത്തൂർ സായന്തനം ഗാന്ധിഭവന് സംഭാവന നൽകി. 25ന് മാവടി ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ചാണ് കൊടുമൺ അങ്ങാടിക്കൽ സൗത്ത് കളീയ്ക്കൽ പുത്തൻവീട്ടിൽ അഭിരാജുമായുള്ള വിവാഹം.