കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങര കോഴിശേരിൽ ഭദ്രൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഷീല. മക്കൾ: അനീഷ്, കാർത്തിക. മരുമക്കൾ: പാർവതി, ശരത്. സഞ്ചയനം 28ന് രാവിലെ 8ന്.