കിഴക്കേകല്ലട: ചിറ്റുമല തെക്കേമുറി മങ്കാരത്ത് വീട്ടിൽ സോമരാജന്റെ ഭാര്യ സുഭാഷിണി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രീതി രാജീവ്, സോണി മോഹൻ. മരുമക്കൾ: രാജീവ്, മോഹൻ കുമാർ. സഞ്ചയനം 27ന് രാവിലെ 8ന് പുനലൂർ വാളക്കോട് ഗൗരീശങ്കരത്തിൽ.