തഴവ: കൊവിഡ് ബാധിച്ച് വൃദ്ധ മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം ഉദയമന്ദിരത്തിൽ പതേനനായ നാരായണന്റെ ഭാര്യ കുഞ്ഞുലക്ഷ്മിയാണ് (84) മരിച്ചത്. മക്കൾ: സോമൻ, രാജൻ, രാജമണി, രാധ. മരുമക്കൾ: രാജമ്മ, പരേതയായ ശ്രീജയ, രാജേന്ദ്രൻ, തുളസി.