ullas-59

മ​രു​ത്തടി: മു​ത്തേ​ഴ​ത്ത് കി​ഴ​ക്ക​തിൽ പ​രേ​തരാ​യ അ​ഴ​കേ​ശ​ന്റെയും വാ​സ​ന്തി​യു​ടെയും മ​കൻ ഉല്ലാ​സ് (59) ചെ​ന്നൈയിൽ നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. ഭാര്യ: ആ​ശ. മക്കൾ: ഉ​ദിത്ത്, ആ​ദിത്ത്.