പുനലൂർ: അഷ്ടമംഗലം പുത്തൻപുര പടിഞ്ഞാറ്റതിൽ എസ്. ജഗദപ്പൻ (72, റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുലോചന. മക്കൾ: ഗീത, ഗിരിജ, ഷീജ (അദ്ധ്യാപിക, സേലം). മരുമക്കൾ: പത്മകുമാർ, സുന്ദരൻ, ചിന്നദുരൈ (അദ്ധ്യാപകൻ, സേലം).