pushpavally-74

കിളി​കൊ​ല്ലൂർ: ഗുരുനഗർ 79- ൽ രാജേഷ് ഭവ​നിൽ പരേ​ത​നായ താഴ്ത്തു​വീ​ട്ടിൽ രാധാ​കൃ​ഷ്ണന്റെ ഭാര്യ കെ. പുഷ്പ​വല്ലി (74) നിര്യാ​ത​യാ​യി. മക്കൾ: ആർ. രാജേഷ് കുമാർ (മ​സ്‌ക​റ്റ്), ആർ. രാജീവ് കുമാർ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ്). മരു​മ​ക്കൾ: ഗിരിജ രാജേ​ഷ്, കല്പന രാജീ​വ്.