akbar-khan-71

പാരപ്പള്ളി: ഇലകമൺ കിഴക്കേപ്പുറം പുത്തൻ വീട്ടിൽ ഷാൻ വില്ലയിൽ അക്ബർ ഖാൻ (71) നിര്യാതനായി. ഭാര്യ: നെജീബ ബീഗം. മക്കൾ: മുംദാസ്, ഷീന, ഷാൻ. മരുമക്കൾ: നാസർ, ഷിബു, റെഹീയാനത്.