കൊല്ലം: കൊവിഡ് നിയന്ത്രിക്കാനായി നടത്തുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനകളിൽ 28 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിരവധിപേർക്കെതിരെ കേസെടുക്കുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തു.