കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് താനത്ത് പുത്തൻ വീട്ടിൽ സരസൻ (73, റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ശാന്തമ്മാൾ. മക്കൾ: ജ്യോതി, അമ്പിളി. മരുമക്കൾ: അനന്തകൃഷ്ണൻ, ഗിരീഷ്.