കൊല്ലം: കടപ്പാക്കട സാഗരാ നഗർ-102 പുത്തൻപുരയിൽ പരേതനായ ശ്രീകുമാറിന്റെ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ) ഭാര്യ ഗീത ശ്രീകുമാർ (58) നിര്യാതയായി. മക്കൾ: ആര്യ, ആർച്ച. മരുമകൻ: രാഗേഷ്.