കൊല്ലം: കൊല്ലം കോർപ്പറേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രോഗികൾക്കായി ആംബുലൻസ് സേവനം ആരംഭിച്ചു. 108 ആംബുലൻസ് സൗകര്യം ലഭിക്കാത്ത സാഹചര്യത്തിൽ സേവനത്തിനായി ചുവടെയുള്ള നമ്പറിൽ ബന്ധപ്പെടുക. 9447218959, 7736920115, 9447897597, 9746108956, 9846958367.