suraj-ramakrishnan-50

കൊല്ലം: അപ്സര ജംഗ്ഷൻ സൗഹാർദ്ദ നഗർ ശാരദാസിൽ പരേതനായ എൻ. രാമകൃഷ്ണന്റെയും കെ. ശശികുമാരിയുടെയും മകൻ സുരാജ് രാമകൃഷ്ണൻ (50, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ) നിര്യാതനായി. സഹോദരങ്ങൾ: സുരേഷ്, വിനോദ്. സഞ്ചയനം 27ന് രാവിലെ 8ന്.