manikandan-k-53

ച​വ​റ: ബി.പി.ഒ പേ​ക്കൽ വീ​ട്ടിൽ പ​രേ​ത​നാ​യ കൊ​ച്ചു​കു​ട്ടൻ​പി​ള്ള​യു​ടെ​യും രാ​ധ​മ്മ​യു​ടെ​യും മ​കൻ കെ. മ​ണി​ക​ണ്ഠൻ (53)​ നിര്യാതനായി. ഭാ​ര്യ: അ​ജി​ത കു​മാ​രി. മ​ക്കൾ: എം. മ​നീ​ഷ്, എ. മ​ഹി​മ. മ​രു​മ​കൻ: വി​ശാ​ഖ്. സ​ഞ്ച​യ​നം 28ന് രാവിലെ 7.30​ന്.