karunakaran-k-97

പന്മന: മുല്ലക്കേരി കോട്ടയടിയിൽ കെ. കരുണാകരൻ (97) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. സഞ്ചയനം 26ന് രാവിലെ 7ന്.