വടമൺ: തുണ്ടിൽ വീട്ടിൽ എം. ദേവരാജൻപിള്ളയുടെ ഭാര്യ ജി. സരസ്വതിഅമ്മ (65) നിര്യാതയായി. മക്കൾ: എം.എസ്. ശ്രീകല, എം.എസ്. ശ്രീകുമാർ. മരുമക്കൾ: എ. അജികുമാർ, രേഷ്മ രാജ്. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 8ന്.