കായംകുളം: തെക്ക് കൊച്ചുമുറി മുട്ടത്ത് കിഴക്കതിൽ ഗോമതി (83) നിര്യാതയായി. മക്കൾ: രവി, സുരേന്ദ്രൻ, രഘു, രാജു, രാധ. മരുമക്കൾ: രത്നമ്മ, വിജയമ്മ, സുശീല, ശോഭന, സുരേന്ദ്രൻ. സഞ്ചയനം ഇന്ന് രാവിലെ 7ന്.