ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട വലിയ പാടം ചാങ്ങയിൽ ദുർഗാ - ഭദ്രാദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തിന് തുടക്കമായി. ഭാഗവത പാരായണം. തോറ്റംപാട്ട്, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കലശവും കലശാഭിഷേകവും, നൂറുംപാലും എന്നിവ നടത്തും. കൊവിഡ് മാനദണ്ഡം പാലിച്ചുനടക്കുന്ന പ്രതിഷ്ഠാ വാർഷികം മെയ് 2ന് സമാപിക്കും.