കരവാളൂർ: പടിഞ്ഞാറ്റിൻകര ദേവീവിലാസത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെയും രാധാമണിഅമ്മയുടെയും മകൻ രാധാകൃഷ്ണൻ നായർ (50, സന്തോഷ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുജകുമാരി. മക്കൾ: ദേവിക കൃഷ്ണൻ, ദേവു കൃഷ്ണൻ. സഞ്ചയനം 28ന് രാവിലെ 8ന്.