s
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പരിധിയിലെ 2970-ാം നമ്പർ പാങ്ങലുകാട് ശാഖാ മന്ദിരത്തിന്റെ ഉദ്‌ഘാടനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് നിർവഹിക്കുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ പരിധിയിലെ 2970-ാം നമ്പർ പാങ്ങലുകാട് ശാഖാ മന്ദിരത്തിന്റെ ഉദ്‌ഘാടനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ്, ശാഖാ സെക്രട്ടറി കുമാർ ദാസ്, യൂണിയൻ കൗൺസിലർമാരായ പാങ്ങലുകാട് ശശിധരൻ, വിജയൻ ശാഖാ വൈസ് പ്രസിഡന്റ് തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.