ഓച്ചിറ: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പായിക്കുഴി നടേശേരിൽ പടീറ്റതിൽ കുഞ്ഞുമോന്റെ ഭാര്യ സഫിയ ബീവിയാണ് (52) മരിച്ചത്. മക്കൾ: സോഫിയ, സജ്ന, ഫൗമി. മരുമക്കൾ: സിയാദ്, ഷാഫി, സാദിഖ്.