തേവലക്കര: പടിഞ്ഞാറ്റക്കര കാരാളിൽ പരേതനായ ചെല്ലപ്പൻ നായരുടെ മകൻ ശശിധരൻ നായർ (68) നിര്യാതനായി. ഭാര്യ: വിമലഅമ്മ. മക്കൾ: സതീഷ്, സരു. മരുമക്കൾ: രമ്യ, ബിബിൻ. സഞ്ചയനം 28ന് രാവിലെ 7ന്.