കല്ലുവാതുക്കൽ: പാറയിൽ പടിഞ്ഞാറ്റതിൽ ഗോപാലന്റെയും കൗസല്യയുടെയും മകൻ കുവൈറ്റിൽ നിര്യാതനായ ജി. സതീഷിന്റെ (46) സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ഉമ. മക്കൾ: എസ്. സച്ചിൻ, യു. സാന്ദ്ര.