തേവലക്കര: നമ്പകപ്പള്ളിൽ ബിജോ ജോണിന്റെ (സന്തോഷ്) ഭാര്യ ജൂലിയറ്റ് (40) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കോട്ടയം മാന്നാനം കോർണർ സ്റ്റോൺ ക്രിസ്ത്യൻ മിഷൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോഷ്വ ബിജോ, ബെൻ ബിജോ.