gheevargheese-

പത്തനാപുരം: പിറവന്തൂർ വാഴത്തോപ്പ് ഇടുക്കിനേത്ത് വീട്ടിൽ കെ. ഗീവർഗീസ്‌ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മേരിക്കുട്ടി. മക്കൾ: സന്തോഷ്‌ വർഗീസ് (സെയിൽസ് ഹെഡ്, റെനോൾട്ട് കാർസ്, കൊല്ലം), സനു വർഗീസ്. മരുമക്കൾ: ടി.ജി. റേച്ചൽ തോമസ്, ജിജോ ജോൺ കൊല്ലശേരിൽ (ദുബായ്).