aanandavalli-

ഓയൂർ: മീയ്യണ്ണൂർ കളീലഴികത്ത് വീട്ടിൽ (പുത്തൻപുരി) പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (78) നിര്യാതയായി. മക്കൾ: ഭുവനേശ്വരിഅമ്മ, ശോഭനാകുമാരി, വിജയകുമാരി.

മരുമക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, ചന്ദ്രൻ പിള്ള, രവിധരൻപിള്ള. മരണാനന്തരചടങ്ങുകൾ 28ന്.