കിഴക്കേകല്ലട: കോയിക്കൽമുറി കൃഷ്ണകൃപയിൽ (പുതുക്കുളത്ത്) സോമശേഖരൻപിള്ള (63) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മകൾ: ഗോപിക. മരുമകൻ: അഭിലാഷ്. സഞ്ചയനം 29ന് രാവിലെ 7ന്.