saifudeen-

ശാസ്താംകോട്ട: ഭരണിക്കാവ് സൂഹി കോട്ടേജിൽ (സലിം തിയേറ്റർ) റിട്ട. സഹകരണവകുപ്പ് അസി. റജിസ്ട്രാർ സെയ്ഫുദ്ദീൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ഭരണിക്കാവ് ജുമാ അത്ത് കബർസ്ഥാനിൽ. ഭാര്യ: ഹബീബ (റിട്ട. ടീച്ചർ). മക്കൾ: സുഹൽ (കേരള പൊലീസ്, അടൂർ), സഹ്‌ല, സഹൽ. മരുമക്കൾ. ഫൗസിയ, ഷർഷ (ഗൾഫ്). വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടി എ.കെ. ഷാജഹാൻ സഹോദരനാണ്.