kausalya-81

കൊല്ലം: ക​ട​പ്പാ​ക്ക​ട വൃ​ന്ദാ​വൻ ന​ഗർ 218ൽ ചാ​ഴി​പ്പുറ​ത്ത് വീട്ടിൽ പ​രേ​തനാ​യ ക​രു​ണാ​കര​ന്റെ ഭാര്യ കൗ​സ​ല്യ (81) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ.