കൊല്ലം: പുന്തലത്താഴം മാതേത്ത് വീട്ടിൽ മോഹനൻപിള്ള (62, റിട്ട. അസി. മാനേജർ, കെ.എസ്.എഫ്.ഇ) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: എം. വിമൽ, എം. പ്രശാന്ത്.