കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ നടന്നുവരുന്ന അന്തർദേശീയ വെബിനാർ പരമ്പരയുടെ ഭാഗമായുള്ള ആറാമത്തെ പ്രഭാഷണം ഇന്ന് വൈകിട്ട് 7ന് സൂം ആപ്പ് വഴി നടക്കും. ജില്ലാ ആശുപത്രിയിലെ കൊവിഡ് നോഡൽ ഓഫീസറും ഇന്റർവെൻഷണൽ പൾമണോളജിസ്‌റ്റുമായ ഡോ. അനുരൂപ് ശങ്കർ കൊവിഡിന്റെ രണ്ടാം വരവ് - എങ്ങനെ? നമുക്ക് എന്ത് ചെയ്യാം? എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പൊതുജനങ്ങൾക്കും zoom ലിങ്ക് ഉപയോഗിച്ച് ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സൂം ലിങ്ക് https://zoom.us/j/91543665013.