പാരിപ്പള്ളി: എഴിപ്പുറം ഭക്തി വിലാസത്തിൽ വിജയൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: പൂജ, ആകാശ്. മരുമകൻ: വിജേഷ്.