sadasivan-

ഇരവിപുരം: തിരുമുക്ക് കൊട്ടിലിൽ വീട്ടിൽ സദാശിവൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആക്കോലിൽ ശ്മശാനത്തിൽ. ഭാര്യ: പ്രിൻസി (തങ്കമണി). മക്കൾ: മനു, രശ്മി, അനൂപ്. മരുമക്കൾ: ഷിമി, ഷിബു, രശ്മി.