കാഞ്ഞാവെളി: വൻമള പുളിക്കകത്ത് കിഴക്കതിൽ അശോകൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: അല്ലി. മകൻ: അനിൽ കുമാർ. മരുമകൾ: ആശ.