ശാസ്താംകോട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറേകല്ലട ഐത്തോട്ടുവാ യൂണിറ്റ് പുന:സംഘടപ്പിച്ചു. ജില്ലാ സെക്രട്ടറി എ. കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറൽ സെക്രട്ടറി എ .നിസാം അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കേരള മണിയൻപിള്ള,​ അമ്പാടി കുട്ടൻ കുറുപ്പ്,​മുറുക്കൽ ബൈജു. അപ്പുക്കുട്ടൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. അമ്പാടി കുട്ടൻ കുറുപ്പ് (പ്രസിഡന്റ്),​​ബൈജു മുറി വാതുക്കൽ(ജനറൽസെക്രട്ടറി)​ ഷീല( ട്രഷറർ)​,​ അപ്പുക്കുട്ടൻ പിള്ള( വൈസ് പ്രസിഡന്റ്)​ ,​ശിവൻ പിള്ള (സെക്രട്ടറി)​എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു