കൊല്ലം: മൂതാക്കര ഷീജ ഡെയ്ലിൽ വി. ധനസ്വാമി (85) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഭാഗ്യശീലി. മക്കൾ: സുഗുണ, വീണ, രേണുക, ഫ്രെഡി, വിൽസൺ, ബിന്ദു. മരുമക്കൾ: പരേതനായ സ്റ്റാൻലി ക്രൂസ്, വില്യം ക്രൂസ്, ജോൺസൺ, നീതു ഫ്രെഡി, വിമല, ടൈറ്റസ്.