ചാത്തന്നൂർ: വേളമാനൂർ കാവോട്ട് ഹരിഹരവിലാസത്തിൽ പരേതരായ രഘുനാഥൻ ആചാരിയുടെയും മീനാക്ഷിഅമ്മാളുടെയും മകൾ ശകുന്തളാദേവി (60) തമിഴ്നാട് താംബരത്ത് (കാളീകാമന്തികാദേവി കോവിൽ) നിര്യാതയായി. സഹോദരങ്ങൾ: ചന്ദ്രൻ (താംബരം), ഹരിഹരൻ, ഗീതാകുമാരി.