shivadasan-72

എഴുകോൺ: വെട്ടിലിക്കോണം മഞ്ചു ഭവനിൽ (കാഞ്ഞിരംവിള) ശിവദാസൻ (72, ദാസൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കമലമ്മ. മക്കൾ: മഞ്ചുദാസ്, മഞ്ചുള. മരുമക്കൾ: രഞ്ചു, അനി. സഞ്ചയനം 29ന് രാവിലെ 7ന്.