chandrikabhai-79

തേവലക്കര: പാലയ്ക്കൽ ഗീതാഭവനത്തിൽ പരേതനായ എൻ. ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രികാഭായി (79) നിര്യാതയായി. മക്കൾ: ജി. ചന്ദ്രമോഹനൻ, സി. ഗീതാകുമാരി. മരുമക്കൾ: പാർവതി, സോമൻപിള്ള. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.