rajamaniyamma-95

പെരുമ്പുഴ: പെരുമ്പുഴ താഴം തൊടിയിൽ പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രാജമണിഅമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാകൃഷ്ണപിള്ള, ലീലാകൃഷ്ണപിള്ള, ഗീതാകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള, ഹരികൃഷ്ണൻ, വിജയകൃഷ്ണൻ. മരുമക്കൾ: പ്രസന്നകുമാരി, ബിനി, ഗിരിജ, സിന്ധു, പ്രീയാറാണി, മായ. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.