വടക്കുംതല: കുറ്റിവട്ടം കാവിന്റെ മേക്കതിൽ ജോസഫിന്റെ ഭാര്യ ഡെയ്സി (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: യേശുദാസ്, മരിയാദാസി, സന്തോഷ്, സോഫിയ. മരുമക്കൾ: പ്രിൻസി, ജീനാ ജോർജ്, മറിയാമ്മ, ജിന്റോ.